അമേഠി റയില്‍വേസ്റേഷനില്‍ തീപിടുത്തം
അമേഠി: ഉത്തര്‍പ്രദേശിലെ അമേഠി റയില്‍വേ സ്റേഷനില്‍ ഞായറാഴ്ച രാത്രി തീപിടുത്തമുണ്ടായി. റിസര്‍വേഷന്‍ കൗണ്ടറിനുള്ളിലാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തീപടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചതിനാല്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ല. 10ലക്ഷത്തോളം രൂപവിലവരുന്ന വസ്തക്കള്‍ തീപിടുത്തത്തില്‍ പാടേ നശിച്ചുപോയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications