സര്‍ദാര്‍ സരോവര്‍ : റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം
ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടുനിര്‍മാണത്തെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ചു പഠനം നടത്തുന്ന മൂന്നംഗ സമിതി മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസ് അറിയിച്ചു.
ലേക്സഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിത്. പുനരധിവാസം സംബന്ധിച്ച് ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും കമ്മറ്റി പരീഗണിക്കുകയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ഗുജറാത്തിും മഹാരാഷ്ട്രയിലും പുനരധിവാസം സംബന്ധിച്ച് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും സോസ് പറഞ്ഞു.












Click it and Unblock the Notifications