Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപ്രതിജ്ഞ മെയ് 18ന്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തുലുള്ള മന്ത്രി സഭ മെയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ കെ ജി സെന്ററില്‍ നടന്ന സിപിഎം സംസ്ഥാന സമിതിയോഗത്തിന്റെ സമാപനത്തോടെയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയില്ല.

18ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തില്‍ നടക്കും. പാലൊളി മുമ്മദ് കുട്ടി, എം എ ബേബി, തോമസ് ഐസക്, എ കെ ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, എളമരം കരിം, എസ് ശര്‍മ, ജി സുധാകരന്‍ എന്നിവരാണ് മറ്റു മന്ത്രിമാര്‍. ആഭ്യന്തര വകുപ്പ് കോടയേരക്കുനല്‍കിയേക്കും.

ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി ഏകോപന സമിതയോഗത്തില്‍ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും പ്രഖ്യാപിക്കും. പിണറായിയുടെ നിര്‍ദേശങ്ങളാണ് മന്ത്രസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ സമിതി അംഗീകരിച്ചതെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+