ജാപ്പാനില്‍ ഭൂചലനം രേഖപ്പെടുത്തി
ടോക്കിയോ: തിങ്കളാഴ്ച പുലര്‍ച്ചെ ജപ്പാനിലെ പടിഞ്ഞാറന്‍ വകയാമയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റിച്ചര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.
പുലര്‍ച്ചെ ഒരു മണിക്കും രണ്ടുമണിക്കുമിടയിലാണ് 10 കിലോമീറ്റര്‍ വ്യാപ്തി അനുഭവപ്പെട്ട ഭൂചലനമുണ്ടായത്.












Click it and Unblock the Notifications