കരിപ്പൂര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ തീപ്പിടുത്തം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ തീപിടുത്തമുണ്ടായി.
തീപ്പിടത്തത്തില്‍ ആളപായമില്ല. ചിലഫയലുകളും കമ്പ്യൂട്ടര്‍ കീബോര്‍ഡുകളും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപുടുത്തത്തിനു കാരണമെന്നു കരുതുന്നു.
ഫയര്‍ ഫോഴ്സ് എത്തി ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.












Click it and Unblock the Notifications