കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍.കെ.പ്രേമചന്ദ്രന്‍ ചൊവ്വാഴ്ച എംപി സ്ഥാനം രാജിവെക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ആര്‍.എസ്.പിയുടെ നിയുക്തമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ചൊവ്വാഴ്ച തന്റെ രാജ്യസഭാംഗത്വം രാജിവെക്കും.

നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രേമചന്ദ്രന്‍ എം.പി സ്ഥാനം രാജിവെക്കുന്നത്.

രാജ്യസഭാ ചെയര്‍മാന്‍ ഭൈറോണ്‍ സിങ് ശെഖാവത്തിന് അദ്ദേഹം രാജി സമര്‍പ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X