Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് ഗവര്‍ണ്ണറെ കണ്ടു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ ആര്‍.എല്‍.ഭാട്യയെ കണ്ടു.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. സത്യപ്രതിജ്ഞയുടെ സമയത്തെക്കുറിച്ചും വേദിയെക്കുറിച്ചുമാണ് വി എസ് ഗവര്‍ണറുമായി ചര്‍ച്ചചെയ്തത്. ചര്‍ച്ച 15മിനിറ്റ് നീണ്ടുനിന്നു.

നേരത്തേ തീരുമാനിച്ചതിന്‍നിന്നു വ്യത്യസ്ഥമായി സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലേക്കു മാറ്റിയിട്ടുണ്ട്. 18ന് വൈകീട്ട് നാലുമണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍വച്ച് സത്യപ്രതിജ്ഞാച്ചടതങ്ങുകള്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്.

ഇതാദ്യമായാണ് രാജ് ഭവന് പുറത്ത് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. കേരളത്തന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയാണ് വി എസ്നാളെ ഇടതുമുന്നണി യോഗത്തിനുശേഷം വീണ്ടും ഗവര്‍ണ്ണറെ കാണുമെന്ന് വി.എസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+