ഒഎന്‍ജിസിയില്‍ തീപ്പിടുത്തം: നാലുപേര്‍ മരിച്ചു
മുംബൈ: മുംബൈയിലെ ചെമ്പൂരിലുള്ള ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ഓഫീസില്‍ ബുധനാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ നാല് പേര്‍ മരിച്ചു.
തീപ്പിടുത്തത്തില്‍ പല രേഖകളും കത്തിനശിച്ചിട്ടുണ്ട്. അി ശമനസേനാ വിഭാഗം എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തെത്തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്ന് അിശമനസേനാവൃത്തങ്ങള്‍ അറിയിച്ചു.
തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഒഎന്‍ജിസി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications