മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച മുഖര്‍ജീ കമ്മീഷന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു.
റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ 1945 ആഗസ്റിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ നിഷേധിച്ചു.
അന്നത്തെ അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ജപ്പാനില്‍ നിന്നു കണ്ടെടുത്ത ചിതാഭസ്മം നേതാജിയുടേതല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റഷ്യയിലേക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2005 നവംബര്‍ മാസത്തിലാണ് മുഖര്‍ജി കമ്മറ്റി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.












Click it and Unblock the Notifications