ഐടി പ്രദര്‍ശനം മെയ്18ന് ആരംഭിക്കും
കൊച്ചി: ആള്‍ കേരള ഐടി ഡീലേസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ഐ ടി പ്രദര്‍ശനം ഐടി വിഷന്‍ മെയ് 18 വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിക്കും.
നാല്പതില്‍പ്പരം ബഹുരാഷ്ട്ര ഐടി കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജിത്ത് ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications