ട്രയിനില്‍ നിന്ന് ബോംബു കണ്ടെടുത്തു
പറ്റ്ന: ധന്‍ബാദ്-പറ്റ്ന എക്സ് പ്രസ്സില്‍നിന്നും ടൈംബോംബ് കണ്ടെത്തി.
ട്രയിന്‍ ഗയസ്റേഷന്‍ വിട്ടയുടനെ സ്ലീപ്പര്‍ കോച്ചിലെ കുളിമുറിയില്‍ ബാഗില്‍ പൊതിഞ്ഞനിലയില്‍ വെച്ച ബോംബ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ട്രയില്‍ പറ്റ്നയില്‍ എത്തിയയുടനെ പൊലീസ് ബോംബ് നിര്‍വ്വീര്യമാക്കി.












Click it and Unblock the Notifications