ബംഗാളില്‍ ബുദ്ധദേവ് സ്ഥാനമേറ്റു
കൊല്‍ക്കൊത്ത: ബംഗാളിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി ബുദ്ധദേവ് ഭട്ടാചാര്യ വ്യാഴാഴ്ച സ്ഥാനമേറ്റു.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് രാജ് ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി ബുദ്ധദേവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇത് രണ്ടാം തവണയാണ് ഭട്ടാചാര്യ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.












Click it and Unblock the Notifications