Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറി മോഷണം: മൂന്ന് പേര്‍ പിടിയില്‍

മുംബൈ: ഹൈദരാബാദിലെ ആലുക്കാസ് ജ്വല്ലറിയില്‍ തിങ്കളാഴ്ച രാത്രിനടന്ന മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് പിടിയിലായി.

മുംബൈയില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. മോഷണക്കേസ് അന്വേഷിക്കുന്നതിനായി നാലു പ്രത്യേക പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ ഇവിടെനിന്നും 9 കോടിരൂപയുടെ ആഭരണങ്ങളും രത്നങ്ങളും മോഷണംപോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+