റോഡപകടത്തില്‍ മൂന്നു മരണം
കരുനാഗപ്പള്ളി: ദേശീയപാതയില്‍ കരുനാഗപ്പള്ളിക്കു സമീപം ബുധനാഴ്ച രാത്രയിണ്ടായ ആപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.
രാത്രി പതിനൊന്നു മണിയോടെ കെ എസ് ആര്‍ ടി സി ആശുപസൂപ്പര്‍ ഫാസ്റും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഓച്ചിറ സ്വദേശികളായ പ്രസന്നകുമാര്‍, ശ്രീകുമാര്‍, തൃശ്ശൂര്‍ സ്വദേശിയായ ഉമേഷ് എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഉടന്‍തന്നെ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.












Click it and Unblock the Notifications