Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയുക്തമന്ത്രിമാര്‍ വയലാറിലെത്തി

ആലപ്പുഴ: വി എസ് അച്യുതാനന്ദനും ഇടതുമുന്നണിയിലെ മറ്റു നിയുക്തമന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.

പുതിയ മന്ത്രിസഭ 1957 ലെ മന്ത്രിസഭയെ മാതൃകയാക്കിയാരിക്കും പ്രവര്‍ത്തിക്കുകയെന്ന് വി എസ് പറഞ്ഞു. പുന്നപ്രവയലാര്‍ രക്തസാക്ഷികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ സര്‍ക്കാര്‍ നടത്തിയത്.

രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+