നിയമസഭാ സമ്മേളനം ജൂണ്‍ 16 മുതല്‍
തിരുവനന്തപുരം : വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരമേറ്റതിനു ശേഷം ചേരുന്ന ആദ്യ നിയമസഭാ സമ്മേളനം ജൂണ്‍ 16ന് ആരംഭിക്കും.
ജൂലായ് ഏഴുവരെ നീണ്ടുനില്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പരിഷ്കരിച്ച ബജറ്റ് അവതരിപ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.
എംഎല്‍എമാരുടെ സത്യപതിജ്ഞ മേയ് 24ന് നടക്കും. 25ന് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും.
മുന്‍മന്ത്രി വി.ജെ. തങ്കപ്പന്‍ ആണ് പ്രോടേം സ്പീക്കറെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications