Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ ദിവസം സഭ ചേരണം: തേറമ്പില്‍

തിരുവനന്തപുരം: നിയമസഭയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ കൂടുതല്‍ ദിവസം സഭ ചേരണമെന്ന് സ്ഥാനമൊഴിയുന്ന സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് സ്പീക്കറെന്ന നിലയില്‍ നടപടികളെടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗങ്ങളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കേരളത്തിലെ എംഎല്‍എമാര്‍ കാഴ്ചവയ്ക്കുന്നത്. വിവിധ വിഷയങ്ങളെ കുറിച്ച് കേരളത്തിലെ നിയമസഭാംഗങ്ങള്‍ക്ക് കൂടുതല്‍ അറിവുണ്ടെന്നും തേറമ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+