Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരും വകുപ്പുകളും

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിലെ മന്ത്രിമാരും അവരുടെ വകുപ്പുകളും:

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍: പൊതുഭരണം, വിജിലന്‍സ്, ഐ.ടി, പ്രവാസികാര്യം, അന്തര്‍സംസ്ഥാന നദീജലം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ്, പ്ളാനിംഗ് ആന്‍ഡ് എക്കണോമിക് അഫയേഴ്സ്, സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, സയന്റിഫിക് സ്ഥാപനങ്ങള്‍.

കോടിയേരി ബാലകൃഷ്ണന്‍: ആഭ്യന്തരം, ജയില്‍, ഫയര്‍ സര്‍വീസ്, ടൂറിസം.

പാലൊളി മുഹമ്മദ്കുട്ടി: തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, നഗരാസൂത്രണം, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം.

എം.എ. ബേബി: വിദ്യാഭ്യാസം, സാംസ്കാരികം, പുരാവസ്തു വകുപ്പ്, മൃഗശാല, മ്യൂസിയം, കെ.എസ്.എഫ്.ഡി.സി, സാക്ഷരതാ പ്രസ്ഥാനം.

തോമസ് ഐസക്: ധനകാര്യം, നികുതി, ലോട്ടറി.

പി.കെ. ഗുരുദാസന്‍: തൊഴില്‍, എക്സൈസ്, കശുവണ്ടി വ്യവസായം

എ.കെ. ബാലന്‍: വൈദ്യുതി, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം.

എം. വിജയകുമാര്‍: നിയമം, സ്പോര്‍ട്സ്, യുവജനക്ഷേമം, തുറമുഖം, പാര്‍ലമെന്ററികാര്യം, റെയില്‍വേ, പോസ്റ് ആന്‍ഡ് ടെലിഗ്രാഫ്.

എസ്. ശര്‍മ്മ: ഫിഷറീസ്, രജിസ്ട്രേഷന്‍, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്.

എളമരം കരീം: വ്യവസായം, വാണിജ്യം, ഖാദി ഗ്രാമവ്യവസായം

ജി. സുധാകരന്‍: സഹകരണം, കയര്‍, ദേവസ്വം.

പി.കെ. ശ്രീമതി: ആരോഗ്യം, സാമൂഹികക്ഷേമം, മലിനീകരണ നിയന്ത്രണം, കുടുംബക്ഷേമം.

സി. ദിവാകരന്‍: ഭക്ഷ്യം, സിവില്‍സപ്ലൈസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ഉപഭോക്തൃ സംരക്ഷണം.

കെ.പി. രാജേന്ദ്രന്‍: റവന്യൂ, ലീഗല്‍ മെട്രോളജി.

മുല്ലക്കര രത്നാകരന്‍: കൃഷി, മണ്ണുസംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ ഹൗസിംഗ്

ബിനോയ് വിശ്വം: വനം, ഭവനനിര്‍മാണം

മാത്യു ടി. തോമസ്: ഗതാഗതം, പ്രിന്റിംഗ് ആന്‍ഡ് സ്റേഷനറി

എന്‍.കെ. പ്രേമചന്ദ്രന്‍: ജലവിഭവം, ഭൂഗര്‍ഭജലം.

പി.ജെ. ജോസഫ്: പൊതുമരാമത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+