സമദൂര സിദ്ധാന്തം തുടരും: നാരായണപ്പണിക്കര്‍
പാലക്കാട്: കേരളത്തിലെ ഇരുമുന്നണികളോടും എന്‍എസ്എസ് സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കര്‍.
ഇടതുമുന്നണി സര്‍ക്കാരിനെ കുറിച്ച് എന്‍എസ്എസിന് മുന്‍വിധികളില്ല. അതേ സമയം അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നില്ല. ഓരോ വിഷയത്തിലുമെടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രശ്നാധിഷ്ഠിത സമീപനം തുടരും.
വിദ്യാഭ്യാസ വകുപ്പ് സിപിഎം ഏറ്റെടുത്തത് അവരുടെ ആഭ്യന്തര കാര്യമാണെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications