വ്യാപാരം പുനരാംരംഭിച്ചു; 700 പോയിന്റ് തിരികെ കയറി
മുംബൈ: ഓഹരി വിപണിയില്‍ ഒരു മണിയോടെ വ്യാപാരം വീണ്ടും പുനരാരംഭിച്ചു. 700 പോയിന്റ് സൂചിക തിരികെ കയറി.
1000 പോയിന്റിലേറെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വ്യാപാരം നിര്‍ത്തിവച്ചിരുന്നു. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിക്ഷേപം തുടരാമെന്നും ധനകാര്യമന്ത്രി പി.ചിദംബരം വ്യക്തമാക്കിയതോടെയാണ് സൂചിക തിരികെ കയറിയത്.












Click it and Unblock the Notifications