Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ലഷ്കര്‍ ഭീകരന്‍ അറസ്റില്‍

ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ ലഷ്കര്‍ ഇ തോയിബ ഭീകരന്‍ സുരക്ഷാ സൈനികരുടെ പിടിയിലായി.

ഞായറാഴ്ച രാത്രി ഒളിസങ്കേതം റെയ്ഡ് ചെയ്താണ് സൈനികര്‍ ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ പിന്നീട് പൊലീസിന് കൈമാറി.

എകെ-47 തിരകളും 130 പെന്‍സില്‍ സെല്ലുകളും രണ്ട് റിമോട്ട് കണ്‍ട്രോളും ചില സ്ഫോടകവസ്തുക്കളും ഇയാളില്‍ നിന്ന് പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+