ഖുശ്ബു കേസ്: എഡിറ്ററുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ദില്ലി: നടി ഖുശ്ബുവിന്റെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നിയമ നടപടി നേരിടുന്ന മാക്സിം മാഗസിന്‍ എഡിറ്റര്‍ സുനില്‍ മേത്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി.
തന്റെ ഒട്ടിച്ചുണ്ടാക്കിയ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഖുശ്ബു നേരത്തെ കേസ് രജിസ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications