ദില്ലിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു
ദില്ലി: തിങ്കളാഴ്ച പടിഞ്ഞാറന്‍ ദില്ലിയിലെ ഒരു വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു.
എട്ടുവയസ്സുകാരനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സന്ദീപ് (25) കൗമാരപ്രായക്കാരായ സന്ദീപ്, ഫത്തേ എന്നിവരാണ് ഉത്തംനഗറിനടുത്തുള്ള വികാസ് നഗറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്.
സ്ഫോടനത്തെത്തുടര്‍ന്ന് കെട്ടിടം തകരുകയും പുറത്തണ്ടായിരുന്ന കാര്‍, സ്കൂട്ടര്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അിശമന സേനാവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications