ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 64.47 ആണ്.
സയന്‍സില്‍ പ്രഭാചന്ദ്രന്‍ (ഗവ.വിഎച്ച്എസ്, നെയ്യാറ്റിന്‍കര), ആര്‍ട്സില്‍ ശാലിനി പി.എസ് (കലാമണ്ഡലം, ചെറുതുരുത്തി) എന്നിവര്‍ ഒന്നാം റാങ്ക് നേടി. കോമേഴ്സില്‍ അനിത എന്‍.ആര്‍. (സേക്രട്ട് ഹാര്‍ട്ട്, തൃശൂര്‍), ജല്‍പാ എല്‍. മോള്‍ട്ട എന്നിവര്‍ ഒന്നാം റാങ്ക് പങ്കുവച്ചു. ടെക്നിക്കലില്‍ ഫസില (മലപ്പുറം ടിവിഎച്ച്എസ് വട്ടക്കുളം), ഹ്യൂമാനിറ്റീസില്‍ ധന്യശങ്കര്‍ (ഗവ.എച്ച്എസ്, വടക്കാഞ്ചേരി) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്.
ഫലം വിവിധ സൈറ്റുകളില്‍ നിന്ന് അറിയാം.












Click it and Unblock the Notifications