പമ്പാനദിയില്‍ ഒരാളെക്കൂടി കാണാതായി
പത്തനംതിട്ട: റാന്നിയില്‍ പമ്പാനദിയില്‍ തിങ്കളാഴ്ചയും ഒരാളെ കാണാതായി. പൂതമണ്‍ തോമ്പില്‍ ശിവന്‍ പിള്ള(47)യെയാണ് കാണാതായത്.
പമ്പാനദിയില്‍ ഞായറാഴ്ച കാണാതായ കുണ്ടറ മുളവന കൊല്ലന്റഴിന്റകത്ത് ഷമീറി(18)ന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി.












Click it and Unblock the Notifications