Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി തകര്‍ച്ച: ആത്മഹത്യ തടയാന്‍ ജാഗ്രത

മുംബൈ: ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയില്‍ നിരാശരായി ദല്ലാളുകളും നിക്ഷേപകരും ആത്മഹത്യ ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് പൊലീസ് ജാഗ്രത പാലിക്കുന്നു.

തടാകങ്ങള്‍ക്കും കനാലുകള്‍ക്കു സമീപം ഇത്തരം സ്ഥലങ്ങളില്‍ ജീവനൊടുക്കാന്‍ നിരാശരായ ആളുകള്‍ എത്താനിടയുള്ളതിനാല്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി ആത്മഹത്യക്ക് പ്രേരിപ്പിച്ചേക്കാമെന്നും ആളുകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അഹമ്മദാബാദ് പൊലിസീലെ ഉന്നത ഉദ്യോഗസ്ഥനായ ആര്‍.കെ.പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് വന്‍നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+