സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു
ദില്ലി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 2005 മാര്‍ച്ചില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.
പരീക്ഷാഫലം എല്ലാ സ്കൂളുകളിലും മൊബൈല്‍ വഴിയും സിബിഎസ് ഇയുടെ എന്നീ വെബ്സൈറ്റുകള്‍ വഴിയും ലഭ്യമാണ്. , എന്നീ വെബ്സൈറ്റുകള്‍ വഴിയും ലഭ്യമാണ്.
4,54,045 കുട്ടികളാണ് ഈ വര്‍ഷത്തെ പരീക്ഷ എഴുതിയത്. 19 രാജ്യങ്ങളിലായി 81 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടത്തിയത്.












Click it and Unblock the Notifications