ദില്ലി-മുംബൈ കോള്‍ ഇനി ലോക്കല്‍ നിരക്കില്‍
ദില്ലി: ദില്ലിക്കും മുംബൈക്കുമിടയിലുള്ള കോളുകള്‍ക്ക് ഇനി ലോക്കല്‍ കോളുകള്‍ക്കുള്ള ചാര്‍ജ് മതിയാവും.
എംടിഎന്‍എല്‍ നെറ്റ്വര്‍ക്കിലൂടെയാണ് ഈ നിരക്ക് ലഭ്യമാവുക. പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ദില്ലിക്കും മുംബൈക്കുമിടയിലുള്ള കോളുകള്‍ക്ക് മൂന്ന് മിനിട്ടിന് 1.20 രൂപ എന്ന നിരക്ക് മാത്രമേ ജൂണ്‍ ഒന്ന് മുതല്‍ നല്‍കേണ്ടതുള്ളൂ.












Click it and Unblock the Notifications