ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ദില്ലി: രണ്ട് ഘട്ടങ്ങളിലായി നടന്ന ബജറ്റ് സമ്മേളനത്തിനു ശേഷം ലോക്സഭ മെയ് 23 ചൊവ്വാഴ്ച അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ ബഹളം മൂലം ചൊവ്വാഴ്ച ലോക്സഭ ഉച്ചവരെ നിര്‍ത്തിവച്ചിരുന്നു. ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി.കാശ്യപിനെ താക്കീത് ചെയ്യണമെന്ന പ്രിവിലജ് കമ്മിറ്റിയുടെ ശുപാര്‍ശയെ ചൊല്ലിയാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയത്.












Click it and Unblock the Notifications