യുദ്ധം തുടങ്ങുമെന്ന് എല്‍ടിടിഇ
കൊളംബോ: തങ്ങളുടെ മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസറെ കൊലപ്പെടുത്തിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ സമാധാനശ്രമങ്ങള്‍ നിഷ്ഫലമാക്കുകയാണെന്നും തങ്ങളെ യുദ്ധത്തിന് നിര്‍ബന്ധിതരാക്കുകയാണെന്നും എല്‍ടിടിഇ.
ഞായറാഴ്ചയാണ് ബാട്ടിക്കലോവ ജില്ലയിലെ വാവുണിയയില്‍ വെച്ച് ശ്രീലങ്കന്‍ സൈന്യം രമണനെ വധിച്ചത്. ആ പ്രദേശത്തുള്ള തമിഴ് വംശജര്‍ക്കും എല്‍ ടി ടി ഇക്കും വന്‍ നഷ്ടമാണ് പ്രമുഖ നേതാവായ രമണന്റെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് എല്‍ടിടിഇ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications