ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്
മുംബൈ: ചൊവ്വാഴ്ച 341 പോയിന്റ് തിരികെ കയറിയ ഓഹരി വിപണിയില്‍ ബുധനാഴ്ച വീണ്ടും ഇടിവുണ്ടായി. 250 പോയിന്റിന്റെ ഇടിവാണ് ബുധനാഴ്ചയുണ്ടായത്.
ഉച്ചയ്ക്കു മുമ്പത്തെ വ്യാപാരത്തില്‍ 11,000 പോയിന്റിലെത്തിയ സൂചിക പിന്നീട് താഴോട്ടു വരികയായിരുന്നു. 10,506 പോയിന്റ് വരെ താഴ്ന്നതിനു ശേഷം 10,573 പോയിന്റലാണ് വിപണി ക്സോസ് ചെയ്തത്. ബുധനാഴ്ച 10,822.78 പോയിന്റിലായിരുന്നു ക്ലോസ് ചെയ്തത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 84 പോയിന്റ് താഴ്ന്ന് 3,116ലെത്തി.












Click it and Unblock the Notifications