Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നര കോടി രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി

തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വേ സ്റേഷനില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം മൂന്നരക്കോടിയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് നാഗര്‍കോവില്‍ സ്വദേശികളായ രാജന്‍(30), സതീശന്‍(32) എന്നിവരെയും കസ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10മണിക്കാണ് മുംബൈ-കന്യാകുമാരി എക്സ് പ്രസ്സില്‍ വരികയായിരുന്ന ഇവരെ പിടികൂടിയത്.

രണ്ടുപേരെയും ചോദ്യം ചെയ്തു വരികയാണെന്നും മയക്കുമരുന്നു കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നും സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+