കൈക്കൂലി കേസില്‍ മുന്‍ എംഎല്‍എയ്ക്ക് തടവുശിക്ഷ
തൃശ്ശൂര്‍: കൈക്കൂലിക്കേസില്‍ മുന്‍ കോണ്‍ഗ്രസ്സ് എം എല്‍ എയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ സിദ്ധാര്‍ത്ഥന്‍ കാട്ടുങ്ങലിനെ ഒമ്പത് വര്‍ഷം കഠിന തടവിന് ശക്ഷിച്ചു.
വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശ്ശൂര്‍ കേരള വര്‍മ കേളേജിലെ അധ്യാപക നിയമനത്തിനുവേണ്ടി സിദ്ധാര്‍ത്ഥന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.
തടവു കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും അടക്കണമെന്നാണ് കോടതി വിധി.












Click it and Unblock the Notifications