കൊല്ലത്ത് ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു
കൊല്ലം: പുത്തൂരിനടുത്ത് എഴുതനങ്ങാട് സെന്റ് മേരീസ് പള്ളിക്കുനേരെ ആക്രമണം നടന്നു. പള്ളിയുടെ വാതിലും രൂപക്കൂട്ടിലെ ക്രിസ്തുരൂപവും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
വേളാങ്കണ്ണി മാതാവിന്റെയും മറ്റു വിശുദ്ധരുടെയും പ്രതിമകളും ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. കൊല്ലം ബിഷപ്പ് സ്റാന്‍ലി റോമന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ആക്രമണവുമായി ബന്ധിപ്പെട്ട് പള്ളിക്കു സമീപം താമസിക്കുന്ന സുരേഷ് ഭവനില്‍ സോളിമോനെ കൊല്ലത്തുനിന്നും പൊലീസ് പിടികൂടിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സോളിക്ക് വ്യാജവാറ്റു സംഘങ്ങളുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്നു.












Click it and Unblock the Notifications