എം.മുരളി യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഫ് സ്ഥാനാര്‍ഥിയായി എം.മുരളി നാമനിര്‍ദേശപത്രിക നല്‍കി.
കോണ്‍ഗ്രസ് അംഗമായ മുരളി എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണനെതിരെയാണ് മത്സരിക്കുന്നത്.
വ്യാഴാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications