Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പ്രഖ്യാപിച്ചു. 69.95 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്.

1268 പെണ്‍കുട്ടികളും 534 ആണ്‍കുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 173 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ 5,36,963 പേരാണ് പരീക്ഷയെഴുതിയത്.

എസ്എസ്എല്‍സി പരീക്ഷാ ഫലം , , , , , എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+