ഓഹരി സൂചിക വീണ്ടും 11,000 പോയിന്റ് കടന്നു
മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചക്കു ശേഷമുള്ള തിരിച്ചുകയറ്റം തുടരുന്നു. വെള്ളിയാഴ്ച രാവിലെ 366.77 പോയിന്റ് തിരികെ കയറിയ വിപണി ഒരിക്കല്‍ കൂടി 11,000 പോയിന്റ് കടന്നു.
വ്യാഴാഴ്ച വിപണി 93 പോയിന്റ് തിരികെ കയറിയിരുന്നു. നിഫ്റ്റി 94.60 പോയിന്റ് ഉയര്‍ന്ന് 3272.30 പോയിന്റിലെത്തി.
ലാര്‍സന്‍ ആന്റ് ടര്‍ബോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റീല്‍, ഇന്‍ഫോസിസ് ടെക്നോളജീസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഭെല്‍, ഗ്രാസിം, ഒഎന്‍ജിസി, ഡോ. റെഡ്ഢീസ്, എസ്ബിഐ, ഹീറോ ഹോണ്ട, എസിസി എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.












Click it and Unblock the Notifications