ഓഹരി വിപണി 143 പോയിന്റ് കൂടി തിരികെ കയറി
മുംബൈ: ഓഹരി വിപണി വെള്ളിയാഴ്ച 143 പോയിന്റ് കൂടി തിരികെ കയറി. വാരാന്ത്യത്തില്‍ ക്ലോസ് ചെയ്യുമ്പോള്‍ 10,809 പോയിന്റ് എന്ന നിലയിലാണ് വിപണി.
നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സൂചിക11,051 പോയിന്റ് വരെയെത്തിയിരുന്നു.
നിഫ്റ്റി 32 പോയിന്റ് ഉയര്‍ന്ന് 3,210ലെത്തി.












Click it and Unblock the Notifications