കാശ്മീരിലും ഹിമാചലിലും നേരിയ ഭൂചനം
ജമ്മു: കാശ്മീരിന്റെചില ഭാഗങ്ങളിലും ഹിമാചല്‍പ്രദേശിന്റെ വടക്കന്‍ മേഖലയിലും വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
കാശ്മീരിന്റെയും ഹിമാചല്‍ പ്രദേശിന്റെയും അതിര്‍ത്തിക്കു സമീപമാണ് റിച്ചര്‍സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാന ിരീക്ഷണ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 6.12നാണ് ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications