Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചി കോഡ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: വിവാദ ചിത്രമായ ഡാവിഞ്ചി കോഡിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി പുന:പരിശോധിക്കണമെന്ന അപേക്ഷയിന്മേല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റിസ് വി കെ ബാലി, ജസ്റിസ് സി ആര്‍ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ തീരുമാനമെടുത്തത്.

ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയില്‍ ആവിഷ്കിരിച്ചിരിക്കുന്ന ചിത്രം സ്വതന്ത്രമായ വിശ്വാസത്തിന്‍മേല്‍ തെറ്റായ സ്വാധീനം ചെലുത്താനിടയാകുമെന്നു കാണിച്ചാണ് കേരളത്തില്‍ പ്രദര്‍ശനം തടയണമെന്ന് പരാതിക്കാരനായ ബാസില്‍ അട്ടിപ്പേറ്റി ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+