പാകിസ്ഥാന്‍ 5,000 രൂപയുടെ നോട്ടിറക്കുന്നു
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ 5,000 രൂപയുടെ കറന്‍സി നോട്ടുകള്‍ ഇറക്കുന്നു. താമസിയാതെ ഇവ വിതരണത്തിനെത്തും.
പാകിസ്ഥാനില്‍ ഇപ്പോള്‍ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1000 രൂപഎന്നിവയുടെ കറന്‍സി നോട്ടുകളാമുള്ളത്. 20 രൂപയുടെ നോട്ട് ഈയിടെയാണ് പുറത്തിറക്കിയത്. ഇവ പിന്‍വലിക്കുമെന്ന് സ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്‍ അറിയിച്ചു.
കള്ളനോട്ടുകള്‍ ഇറക്കാന്‍ സാധ്യതയില്ലാത്ത വിധത്തിലാണ് 5000 രൂപയുടെ കറന്‍സി നോട്ടുകളിറക്കുന്നതെന്ന് സ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications