Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ പത്താംക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു

ദില്ലി: സി ബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സെന്ററുകളിലായി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്താകമാനമുള്ള 2,000കേന്ദ്രങ്ങളിലായി മൊത്തം 6,46,387 വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പരീക്ഷഎഴുതിയത് . എല്ലാ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ ,,, എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+