Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പ്രഖ്യാപനത്തില്‍ കഴമ്പില്ല: കരുണാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാന്‍ ഡി ഐസി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി ഐസി നേതാവ് കെ. കരുണാകരന്‍.

ധാരണാ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് യു ഡി എഫ് തന്നെയാണ്. എന്നാല്‍ ധാരണയുണ്ടാക്കിയിട്ടും തിരഞ്ഞെടുപ്പില്‍ ഡി ഐസിയെതകര്‍ക്കാന്‍ യു ഡി എഫ് ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ പരാജയത്തിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നത് ഡി ഐ സി ബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ്-കരുണാകരന്‍ അവകാശപ്പെട്ടു.

ഡി ഐ സിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ ശബ്ദമാണ് വെള്ളിയാഴ്ച നടന്ന യു ഡി എഫ് യോഗത്തില്‍ ഉയര്‍ന്നതെന്നും തങ്ങളുമായുള്ള ബന്ധം തെറ്റായിപ്പോയെന്ന യു ഡി എഫ് പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+