കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ട്പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കുട്ടിക്കാനം: ഇടുക്കി ജില്ലിയിലെ കുട്ടിക്കാനത്ത് പുല്ലുപാറയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

മണിമല പഞ്ചായത്ത് സെക്രട്ടറി ടി. എം ജോര്‍ജ്, ഏലപ്പാറ പഞ്ചായത്ത് ക്ലാര്‍ക്ക് ശ്യാമളാ ദേവി എന്നിവരാണ് മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X