ഓഹരി സൂചിക 44 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണിയിലെ വന്‍തകര്‍ച്ചക്കു ശേഷമുള്ള തിരിച്ചു കയറ്റം മന്ദഗതിയില്‍ തുടരുന്നു. തിങ്കളാഴ്ച 44 പോയിന്റ് കൂടി സൂചിക തിരികെ കയറി.
10,992നും 10,782നും ഇടയില്‍ വ്യതിയാനങ്ങളിലൂടെ സഞ്ചരിച്ച സൂചിക 10,853 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 10,809 പോയിന്റിലാണ് വിപണി ക്ലോസ് ചെയ്തിരുന്നത്.
നിഫ്റ്റി എട്ട് പോയിന്റ് ഉയര്‍ന്ന് 3,217ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications