Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യ ഭൂകമ്പം: മരണം 5000 കവിഞ്ഞു

യോഗ്യാകാര്‍ത്ത: ശനിയാഴ്ച ഇന്തോനേഷ്യയിലെ ജാവാ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ ചുരുങ്ങിയത് 5,115 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

20,000ത്തോളം പേര്‍ക്ക് പിരുക്കേറ്റിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങളും ഗതാഗതവും തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍നിന്നും ഇന്തോനേഷ്യയിലേക്ക് സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.

ഭൂചനം കനത്ത ആഘാതമേല്‍പ്പിച്ച യോഗ്യാകാര്‍ത്തയില്‍ മാത്രം 3,463 പേരാണ് മരിച്ചത്. 2004 ഡിസംബറിലുണ്ടായ സുനാമിക്കു ശേഷം ഇന്തോനേഷ്യ നേരിടുന്ന ഏറ്റവും ശക്തിയേറിയ പ്രകൃതി ദുരന്തമാണ് ശനിയാഴ്ചയുണ്ടായ ഭൂചലനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+