Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിപ്പ് മാത്യുവിന് ഐപിഐ ഫെലോഷിപ്പ്

എഡിന്‍ബ്രൊ: വിയന്നയിലെ ഇന്റര്‍ നാഷണല്‍ പ്രസ്സ് ഇന്‍സ്റിറ്റ്യൂട്ടിന്റെ (ഐപിഐ) ജനറല്‍ അസംബ്ലി മലയാളമനോരമ മേനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിനെ ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു.

ഐ പി ഐയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഫിലിപ് മാത്യു നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഫെല്ലോഷിപ്പ് നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെയും പ്രസാധകരുടെയും ശൃംഖലയാണ് ഐപിഐ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+