വീണ്ടും തകര്‍ച്ച; ഓഹരി വിപണിയില്‍ 425 പോയിന്റിന്റെ ഇടിവ്
മുംബൈ: കഴിഞ്ഞയാഴ്ചത്തെ തകര്‍ച്ചക്കു ശേഷം കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. 450 പോയിന്റിന്റെ തകര്‍ച്ചയാണ് ബുധനാഴ്ചയുണ്ടായത്.
കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത നിരക്കിനേക്കാള്‍ 450 പോയിന്റിന്റെ ഇടിവ് നേരിട്ട വിപണി 10,337ലെത്തുകയും പിന്നീട് 10,362ലേേക്ക് ഉയരുകയും ചെയ്തു.
ഹിണ്ടാല്‍കോ, ഐടിസി, വിപ്രോ, മാരുതി, ഹീറോ ഹോണ്ട, എച്ച്എല്‍എല്‍, എസിസി തുടങ്ങിയ കമ്പനികള്‍ക്കെല്ലാം നഷ്ടം നേരിടേണ്ടിവന്നു.












Click it and Unblock the Notifications