ഓഹരി സൂചിക 388 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. 388 പോയിന്റിന്റെ ഇടിവാണ് ബുധനാഴ്ച വിപണിയിലുണ്ടായത്.
10,399 പോയിന്റിലാണ് ബുധനാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 675 പോയിന്റ് ഇടിഞ്ഞ് സൂചിക 10,112ലെത്തിയിരുന്നു.
നിഫ്റ്റി 111 പോയിന്റ് ഇടിഞ്ഞ് 3,704ലെത്തി.












Click it and Unblock the Notifications