പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ദില്ലി: പരീക്ഷയില്‍ പ്രതീക്ഷ മാര്‍ക്ക് ലഭിക്കാത്തതിന് പത്താം ക്ലാസ് വിദ്യാര്‍ഥി ദില്ലിയില്‍ ആത്മഹത്യ ചെയ്തു.
സിബിഎസ്ഇ പരീക്ഷയില്‍ മാത്തമാറ്റിക്സ് പേപ്പറില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിനെ തുടര്‍ന്നാണ് വടക്കന്‍ ദില്ലിയിലെ ബഭന്‍പുര സര്‍ക്കാര്‍ സ്കൂളിലെ പ്രവീണ്‍ (15) എന്ന വിദ്യാര്‍ഥി തൂങ്ങിമരിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12-ാം ക്ലാസിലെയും 10-ാം ക്ലാസിലെയും ഏഴ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു 12-ാം ക്ലാസ് വിദ്യാര്‍ഥിനി പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications